തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വാടകവീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറി സംഭവിച്ചത്. പൊട്ടിത്തെറിയുടെ ശക്തിയിൽ അടുക്കളക്ക് തീപിടിക്കുകയും മുഴുവൻ ഭാഗവും കത്തുകയും ചെയ്തു.Fridge explodes in Kariyavattom, kitchen catches fire
പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. വിവരം അറിയിച്ച ഉടൻ ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
