Breaking ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം Navya Akhilesh June 5, 2025 തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. Share this… Whatsapp Facebook Twitter Print About the Author Navya Akhilesh Editor View All Posts Post Views: 11 Post navigation Previous: കപ്പലപകടം: വിശദാംശങ്ങൾ പുറത്തു വിടണമെന്ന് ഹൈക്കോടതിNext: പി വി അൻവറിന്റെ ചിഹ്നം കത്രിക Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News Breaking Kerala പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ് Navya Akhilesh March 13, 2026 0 Breaking Kerala ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ Navya Akhilesh March 13, 2026 0 Breaking Kerala വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി Navya Akhilesh March 12, 2026 0