Crime Kerala യുവതിയും യുവാവും കഞ്ചാവുമായി പിടിയിലായി keralanadhamweb April 20, 2025 കൊച്ചി: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. അങ്കമാലിയിൽ ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. ഒഡീഷ സ്വദേശികളായ 25 കാരൻ റിങ്കു ദിഗൽ, 22 കാരിയായ ശാലിനി എന്നിവരാണ് പിടിയിലായത്. സ്ഥിരം കഞ്ചാവ് കടത്തിവരുന്നവരാണിതെന്ന് പൊലീസ് പറഞ്ഞു. Share this… Whatsapp Facebook Twitter Print About the Author keralanadhamweb Administrator Visit Website View All Posts Post Views: 18 Post navigation Previous: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യNext: ജഡ്ജിയുടെ വസതിയിലെ പണം: വിചിത്രവാദവുമായി ദില്ലി പൊലീസ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News Breaking Kerala പാചകവാതക ക്ഷാമം രൂക്ഷമാകുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽ.ഡി.എഫ് Navya Akhilesh March 13, 2026 0 Breaking Kerala ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ലഭിച്ച ജാമ്യത്തിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ Navya Akhilesh March 13, 2026 0 Breaking Kerala വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി; എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി Navya Akhilesh March 12, 2026 0