
പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം കൈമാറും. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോകുംവഴി കണ്ണാടൻ ചോലയിൽ വെച്ചായിരുന്നു ആക്രമണം. യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ