May 6, 2025

Day: April 24, 2025

പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു....
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്നും, നിലവിൽ അവിടെയുള്ളവർ എത്രയും വേഗം...
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. ജമ്മു കശ്മീരിലെ ബൈസരൻ പുൽമേടിൽ ഇരുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയ്ക്ക് പകരമായി പാക്കിസ്ഥാനെതിരെ...
റീല്‍സ് വീഡിയോകള്‍ സൗജന്യമായി എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി മെറ്റ. ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ‘എഡിറ്റ്‌സ്’ എന്ന...
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ് ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വ്യാഴാഴ്ച മാത്രം 28 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം...
അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത് കോട്ടയം: കോട്ടയം ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിതിനെ റിമാൻഡ് ചെയ്തു. കോട്ടയം...
കൊച്ചി: ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പലിൽ വെച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി. സംഭവത്തിൽ ലക്ഷദ്വീപ് കടമത്ത് സ്വദേശി സമീർഖാനാണ്(20) അറസ്റ്റിലായത്. കപ്പലിൽ അമ്മക്കൊപ്പം...
21,000 രൂപയാണ് മോഷണം പോയതെന്ന് ഭാരവാഹികൾ അറിയിച്ചു തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ വെട്ടൂർ സ്വദേശികളായ ശിഹാബ്(18), അസീം (19) എന്നിവരാണ്...
കറാച്ചി തീരത്ത് പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ പരീക്ഷണം ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനില്‍ നിന്നുമുള്ള...
മൂന്നു പതിറ്റാണ്ട് പിന്നിട്ട വൈവാഹിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ഒരു സുപ്രഭാതത്തിൽ ഭാര്യ സൈറാ ബാനുവുമായി വേർപിരിയുക​യാണെന്ന വിഖ്യാത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ പ്രഖ്യാപനം...